Chelari, India
N/A
Poli
like
മുസ്ലിം കൈരളിയുടെ നഭസ്സിലെ ധവള നക്ഷത്രമായി സുന്നി വിദ്യാർത്ഥി പ്രസ്ഥാനം വർഗീയതയുടെ വിഷ വിത്ത് വിതക്കാൻ ബിദഈ പ്രസ്ഥാനക്കാരന്റെ വിധൻഡ്ഡ വാദങ്ങളുടെ മുനയൊടിച്ച, പാങ്ങും പതിയും പ്രവണയെ പോലുള്ള പണ്ഡിത പ്രവീണർ പക്വതയോട് പാകപ്പെടുത്തിയ പുണ്യ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത പ്രസ്ഥാനം ആദർശ വിശുദ്ധിയുടെ 92 വർഷങ്ങൾ പിന്നിട്ടു. പിന്നിട്ട വഴിത്താരകളിൽ പാരമ്പര്യമാണ് പൈതൃകമെന്നും അഹ്ലുസ്സുന്നയാണ് അജയ്യമെന്നും ഉറക്കെ പ്രഖ്യാപിക്കാൻ കഴിഞ്ഞു ഈ മഹൽ പ്രസ്ഥാനത്തിന്ന്. പണ്ഡിത മഹിമയുടെയും പൈതൃക പൊലിമയുടെയും പ്രകാശ ഗോപുരങ്ങൾ പടുത്തുയർത്തി ഈ സൽപ്രസ്ഥാനം
Deli
The best companies in the category 'Deli'