Channapetta, India
VXJ7FQM
691311
Channapetta
India
+91 4812567103
1977-ൽ കേരളത്തിലെ എണ്ണപ്പന കൃഷിയുടെ വളർച്ചയ്ക്കും പ്രോത്സാഹനത്തിനുമായി രൂപം കൊണ്ട കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് . ( കേരളം51% കേന്ദ്രം- 49% പങ്കാളിത്തം) കമ്പനിയുടെ അടച്ചു തീർത്ത ഓഹരി മൂലധനം 11.78 കോടിയാണ്. 3646 ഹെക്ടർ പ്ലാൻറ്റേഷനുള്ള ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ മൊത്തം ജീവനക്കാരുടെ എണ്ണം 1000 ആണ്. കൊല്ലം ജില്ലയിലെ ഏരൂർ, ചിതറ, കുളത്തുപ്പുഴ എന്നീ മൂന്ന് എസ്റ്റേറ്റുകളിലായി ഈ പ്ലന്റഷൻ പടർന്നു കിടക്കുന്നു.
like
Calm & Quiet
Nice scenery
Oil pam
Excellent atmosphere
It was just amazing
Best place to chill out with friends. Please beware of the local residents because they will call the cops on us for no reason and the cops will take us, again for no reason
Good place
Explore similar businesses in the same city.
Loading similar businesses…